തമിഴ് സംവിധായകനും നടനുമായ ഭാഗ്യരാജ് അന്തരിച്ചു.
ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.......
ദോഹ: അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന്റെ (MoI) കീഴിലുള്ള ജനറൽ ഡയറക്ടറേറ്റ് ഓഫ് ഡ്രഗ് എൻഫോഴ്സ്മെന്റിന്റെ നേതൃത്വത്തിൽ വിപുലമായ ബോധവത്കരണ പ്രദർശനം ആരംഭിച്ചു. 'ബോധാവബോധമുള്ള സമൂഹം... ......
ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഫ്രണ്ട്സ് ഓഫ് കോഴിക്കോട് – ഫോക് ഖത്തർ (Friends of Kozhikode – FOK Qatar) സംഘടിപ്പിച്ച ജനറൽ ബോഡി യോഗത്തിൽ അംഗങ്ങൾ ലഹരി വിരുദ്ധ പ്രതിജ്ഞ ഏറ്റുചൊല്ലി.
സമൂഹത്തിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ ശക്തമായ ബോധവൽക്കരണം സൃഷ്ടിക്കുന്നതിനും ആരോഗ്യകരവും സുരക്ഷിതവുമായ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിൽ പ്രവാസി സമൂഹത്തിന്റെ ഉത്തരവാദിത്തം ഊട്ടിയുറപ്പിക്കുന്നതിനുമായാണ് പ്രതിജ്ഞാ ചടങ്ങ് സംഘടിപ്പിച്ചത്. ജനറൽ ബോഡിയിൽ പങ്കെടുത്ത മുഴുവൻ അംഗങ്ങളും ലഹരി എന്ന സാമൂഹിക വിപത്തിനെതിരെ ജാഗ്രതയോടെയും പ്രതിബദ്ധതയോടെയും പ്രവർത്തിക്കുമെന്ന് പ്രതിജ്ഞയിലൂടെ ഉറപ്പുനൽകി.
2025 മുതൽ ഒരു വർഷം നീണ്ടുനിന്ന ലഹരി വിരുദ്ധ ബോധവൽക്കരണ ക്യാമ്പയിൻ ഫോക് ഖത്തർ വിവിധ പരിപാടികളിലൂടെ വിജയകരമായി നടപ്പാക്കി വരികയാണ്. ......
ദോഹ:ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ ഥാനിയുടെ നിർദ്ദേശാനുസരണം, ഭൂകമ്പം നാശം വിതച്ച വെനസ്വേലയിലേക്ക് ഖത്തറിന്റെ അടിയന്തര വ്യോമ സഹായ പാത (എയർ ബ്രിഡ്ജ്) ആരംഭിച്ചു. ആഭ്യന്തര മന്ത്രിയും ആഭ്യന്തര സുരക്ഷാ സേനാ (ലഖ്വിയ) കമാൻഡറുമായ ഷെയ്ഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ അൽ ഥാനിയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
വെനസ്വേലൻ തലസ്ഥാനമായ കാരക്കാസിലുണ്ടായ ഇരട്ട ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനും രാജ്യാന്തര രക്ഷാപ്രവർത്തനങ്ങൾക്ക്കരുത്തുപകരാനുമാണ് ഖത്തർ ഈ അടിയന്തര സഹായ ഹസ്തവുമായി മുന്നോട്ടുവന്നിരിക്കുന്നത്. ഔദ്യോഗിക 'എക്സ്' (X) ഹാൻഡിലിലൂടെയാണ് ആഭ്യന്തര മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ......
പിറവം: മൂവാറ്റുപുഴയാറ്റിൽ മുളക്കുളം പാലത്തിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയ അമ്മയുടെയും ഒരു വയസ്സുള്ള കുഞ്ഞിന്റെയും മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. മൂവാറ്റുപുഴ സ്വദേശിനിയും കാഴ്ചപരിമിതിയുള്ളയാളുമായ ബിജിയും ഒരു വയസ്സുള്ള മകളുമാണ് മരിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ......
തിരുവനന്തപുരം: ലഹരി എന്ന വിപത്തിനെ നാടുകടത്താൻ കുട്ടികൾ സ്വയം സന്നദ്ധപ്രവർത്തകരായി മുന്നോട്ടുവരണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ.......
തിരുവനന്തപുരം: സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യം വിപണിയിലിറക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം യു.ഡി.എഫ് മുന്നണി ചർച്ച ചെയ്തതിന് ശേഷം മാത്രമേ കൈക്കൊള്ളുകയുള്ളൂവെന്ന് എക്സൈസ് മന്ത്രി എം. ലിജു വാർത്താസമ്മേളനത്തിൽ അറിയിച്ചു. ......
തിരുവനന്തപുരം: വി.ഡി. സതീശന്റെ നേതൃത്വത്തിൽ യു.ഡി.എഫ് സർക്കാർ അധികാരത്തിലേറി മാസം ഒന്നു കഴിഞ്ഞിട്ടും ഭൂരിപക്ഷം കോൺഗ്രസ് മന്ത്രിമാർക്കും പേഴ്സണൽ സ്റ്റാഫ് ആയില്ല. ......
കൊച്ചി: വസ്തുതർക്കങ്ങളിൽ സിവിൽ കോടതിയുടെ അധികാരം ഏറ്റെടുക്കാനും കുടിയൊഴിപ്പിക്കൽ ഉത്തരവുകൾ പുറപ്പെടുവിക്കാനും സംസ്ഥാന ന്യൂനപക്ഷ കമ്മീഷന് അധികാരമില്ലെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കിക്കൊണ്ട് ഉത്തരവിട്ടു.
വസ്തുവിൽ നിന്നുള്ള കുടിയൊഴിപ്പിക്കലോ കൈവശാവകാശമോ ഉൾപ്പെടുന്ന പരാതികൾ കൈകാര്യം ചെയ്യുമ്പോൾ, യോഗ്യതയുള്ള ഒരു സിവിൽ കോടതിയുടെ അധികാരപരിധിയെ മറികടക്കാൻ ന്യൂനപക്ഷ കമ്മീഷന് കഴിയില്ലെന്ന സിംഗിൾ ബെഞ്ചിന്റെ കണ്ടെത്തൽ ഡിവിഷൻ ബെഞ്ച് ശരിവെക്കുകയായിരുന്നു. ജസ്റ്റിസ് ഡോ. ......
കൊച്ചി: തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ നിയമം അനുശാസിക്കുന്ന നിശ്ചിത മാതൃകയിൽ മാത്രമേ സത്യപ്രതിജ്ഞ ചെയ്യാവൂ എന്ന് കേരള ഹൈക്കോടതി വ്യക്തമാക്കി. സത്യപ്രതിജ്ഞാ ചടങ്ങുകളിൽ പ്രത്യേക ദേവതകളുടെയോ, രാഷ്ട്രീയ രക്തസാക്ഷികളുടെയോ, സംഘടനകളുടെയോ, പൊതുപ്രവർത്തകരുടെയോ പേരുകൾ കൂട്ടിച്ചേർക്കാൻ പാടില്ല. ......